Category Archives: അനുഷ്ടാനങ്ങള്‍

Karkidaka Vavu Bali Significance

Learn the Significance of Karkidaka Vavu Bali and why one should perform it.

surya-shasti-vrata

സൂര്യ ഷഷ്ടി വ്രതം

സൂര്യ ഷഷ്ടി വ്രതം പ്രധാനമായും  ഉത്തരേന്ത്യയില്‍ ആണ് അനുഷ്ടിച്ചുവരുന്നത്. വ്രതം അനുഷ്ടിക്കുന്നവര്‍ രാവിലെ 4 മണിക്ക് ഉണര്‍ന്ന് കുളികഴിഞ്ഞ് സൂര്യ ദേവനെ പ്രാര്‍ഥിക്കുന്നു. പകല്‍ ആഹാരം വര്‍ജ്ജിക്കുന്നു. ആദിത്യ ഹൃദയം, സൂര്യ ഗായത്രി തുടങ്ങിയുള്ള മന്ത്രങ്ങളും മറ്റും ജപിക്കുന്നു. അരി,കൊട്ടതേങ്ങ,ഉണക്ക മുന്തിരി…

07MA_108-VEENA-CITY_801528f

വിജയ ദശമി

നാളെ വിജയ ദശമിയാണ്. ഇന്ന് പകല്‍ 12.08 മുതല്‍ നാളെ പകല്‍ 09 59 വരെ നവമി ഉള്ളതിനാല്‍, നാളെ പകല്‍ 09-59നു ശേഷമേ ദശമി തുടങ്ങുകയുള്ളൂ. വിദ്യാരംഭം—പൂജഎടുപ്പ് എന്നിവ 09.59 നുശേഷമാണു നടത്തേണ്ടത്. ദുര്‍ഗ്ഗാഷ്ടമിക്കു  സര്‍വ ശത്രു സംഹാരിണിയായ ദുര്‍ഗയായും…

Lord-Buddha-Peaceful Wallpapers (4)

പഞ്ച ശുദ്ധി / ഇന്നത്തെ വിശേഷങ്ങള്‍ 04-09-2014

  മലയാള ദിവസം 1190 ചിങ്ങം  19 ആഴ്ച-    thursday വ്യാഴം നക്ഷത്രം—     മൂലം  16.17 (  Moolam16.17) തിഥി –     ശുക്ല പക്ഷ. ദശമി    sukla paksha Dasami സൂര്യ ഉദയം – 6.18  am,  അസ്തമയം  6.32 pm (തിരുവനന്തപുരം)  …

images (13)

അരയാല്‍ പ്രദക്ഷിണം

  ശനി ദോഷ പരിഹാരമായി അരയാല്‍ പ്രദക്ഷിണം ചെയ്യ്തുവരുന്നു. ഏഴരശനി- കണ്ടക ശനി എന്നീ കാലങ്ങളിലും ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. (കന്നി-തുലാം-വൃശ്ചികം എന്നീ   രാശിക്കാര്‍ക്ക്   ഏഴര ശനിയും,     മേടം-കര്‍ക്കിടകം-മകരം രാശികാര്‍ക്ക്  …

Surya-Namaskar-Nameste

ഭക്തി ഒന്‍പതു വിധം

ഈശ്വരനുണ്ടെന്നു വിശ്വസിക്കണമെന്നും  ഈശ്വരഹിതമനുസരിച്ച് ജീവിക്കണം എന്നും എല്ലാ മതങ്ങളും ഉപദേശിക്കുന്നു. ഈശ്വരനിലേക്കു അടുക്കാനുള്ള മാര്‍ഗം ഭക്തിയാണ്. ഭക്തിയിലൂടെ മനോമാലിന്യങ്ങള്‍ നീങ്ങി ചിത്തശുദ്ധി കൈവരുമ്പോള്‍ ഈശ്വര ജ്ഞാനത്തിന്റെ വഴി തുറന്നുകിട്ടും.ഒന്‍പതുവിധം ഭക്തികളെക്കുറിച്ച് വ്യാസമഹര്‍ഷി പ്രതിപാതിച്ചിട്ടുണ്ട്.   1 ശ്രവണ ഭക്തി. 2 കീര്‍ത്തന…

ഗുരു മൂന്നു വിധം

ഗുരുക്കന്മാര്‍ മൂന്നു വിധത്തിലാണെന്ന് പറയപ്പെടുന്നു.   1 ശോധക ഗുരു:   ഭൂമിയിലേക്ക്‌ നാം ജനിച്ചു വീഴുമ്പോള്‍ ആദ്യം അറിയുന്നത് അല്ലെങ്ങില്‍ നമുക്ക് feel ചെയ്യുന്നത്  ഈ പ്രകൃതിയെ ആണ്. തുടര്‍ന്ന് ആളും അനക്കവും, ശബ്ദ- സ്പര്‍ശ- രസ- രൂപ –ഗന്ധാദികളും, സൂര്യ…

കോണ്‍ മാസങ്ങള്‍

മേടം മാസം 10, ഇടവം21, കര്‍ക്കിടകം11, ചിങ്ങം 6, തുലാം 11, വൃശ്ചികം 8, മകരം 12, കുംഭം 20 എന്നീ ദിവസങ്ങളില്‍ വാസ്‌തുപുരുഷന്‍ ഉണരുന്നു.എന്നാല്‍ മിഥുനം-കന്നി-ധനു-മീനം-എന്നീ മാസങ്ങളില്‍ വാസ്‌തുപുരുഷന്‍ ഉണരുന്നില്ല. ഈ മാസങ്ങളെ കോണ്‍ മാസങ്ങള്‍ എന്നു പറയുന്നു. വാസ്‌തുപുരുഷന്‍…

0 (1)

പ്രദോഷ വ്രതം

സന്ധ്യ കഴിഞ്ഞും ത്രയോദശി വരുന്ന ദിവസം പ്രദോഷം. ഇത് ശിവ പ്രീതിക്കായി അനുഷ്ഠിക്കുന്ന ഒരു വ്രതചാരമാണ്     സൂര്യ ദശാപഹാര  ദോഷ ശാന്തിക്കു ഉത്തമം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ വ്രതം അനുഷ്ടിക്കാം .പകല്‍ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും,ശിവ സ്തോത്രങ്ങള്‍ ,ശിവ സഹസ്രനാമം…

ഹരിവാസരം

ഇന്ന്‍  ഹരിവാസരം ഏകാദശിയുടെ നാലാം പാദവും  ദ്വാദശിയുടെ ആദ്യ പാദവും ചേരുന്ന മുപ്പതു നാഴിക  ഹരിവാസരമാണ്. ഈ സമയം കുഞ്ഞൂണിനു വര്‍ജ്യമാണ്‌.  ഏകാദശിവ്രതത്തില്‍ ഈ സമയം പൂര്‍ണ്ണമായും ഉപവാസമനുഷ്ടിക്കുന്നത്  പുണ്യമാണ്. ഒരു നാഴിക= 24 മിനിറ്റ് 30നാഴിക = 1 2…