Category Archives: മന്ത്രങ്ങള്‍

നീതിസാരം

“അപരീക്ഷ്യ  ന കര്‍ത്തവ്യം  കര്‍ത്തവ്യം സു പരീക്ഷ്യച നചേദ് ഭവതി  സന്താപോ  ബ്രാഹ്മണ്യാ ന കുലാദ്യഥാ ”     നല്ലവണ്ണം  പരീക്ഷിച്ച്‌ ഉറപ്പിച്ച ശേഷം  മാത്രമേ സകല കാര്യങ്ങളും ചെയ്യാന്‍ പാടുള്ളൂവെന്ന് ഋഷിമാര്‍ പറയുന്നു . അല്ലാത്ത പക്ഷം  ദു:ഖിക്കേണ്ടി…

വിഷ്ണു ഗായത്രി

        വിഷ്ണു ഗായത്രി ഓം നാരായണായ  വിദ്മഹെ വാസുദേവായ  ധിമഹെ തന്നോ വിഷ്ണു :പ്രചോതയാദ്. Ohm narayanaya vidmahe vasudeyaya dhimahe Thanna:vishu:prachodayad. ഇന്ന്        1191 ചിങ്ങ മാസം4  വ്യാഴം നക്ഷത്രം —ചിത്തിര…

തസ്മ്യെ ശ്രീ ഗുരവേ നമ

ഇന്ന് ഗുരു പൂര്‍ണിമ   (Today Guru Poornima) ഗുരുവിനെ    സാധാരണ ഗതിയില്‍    അങ്ങനെ ആരും   പ്രാര്‍ത്ഥന ചെയ്യാറില്ലല്ലോ.   ഗുരുവോ അതാരെന്നു    പുതിയ തലമുറ    ചിന്തിക്കുന്ന കാലമാണ്. മാതാ-പിതാ-ഗുരു-ദൈവം     എന്നു പറഞ്ഞിരിക്കുന്നതില്‍…

ശിവ ശക്തി ധ്യാനം

    ദാമ്പത്യ വിഷമതകള്‍ ഗുരുതരമായി അലട്ടുമ്പോള്‍ ഈ ശിവ ശക്തി ധ്യാനം നിത്യവും ജപിക്കുക നമ: ശിവാഭ്യാം അതി സുന്ദരാഭ്യാം അത്യന്തമാസക്ത ഹൃദംബുജാഭ്യാം അശേഷ ലോകൈക ഹിതം കരാഭ്യാം നമോ നമ: ശങ്കര പാര്‍വതീഭ്യാം   നമ ശിവാഭ്യാം നവ…

download

ശനിയുടെ ധ്യാനം

ശനിയുടെ ധ്യാനം നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം ഈ മന്ത്രം ശനിയാഴ്ച ദിവസം രാവിലെയും വൈകുന്നേരവും ജപിക്കുകയും ശാസ്താവിനെയോ ശനീശ്വരനെയോ ദര്‍ശിക്കുകയും ചെയ്യുന്നത് ഉത്തമം.