Monthly Archives: October 2014

07MA_108-VEENA-CITY_801528f

വിജയ ദശമി

നാളെ വിജയ ദശമിയാണ്. ഇന്ന് പകല്‍ 12.08 മുതല്‍ നാളെ പകല്‍ 09 59 വരെ നവമി ഉള്ളതിനാല്‍, നാളെ പകല്‍ 09-59നു ശേഷമേ ദശമി തുടങ്ങുകയുള്ളൂ. വിദ്യാരംഭം—പൂജഎടുപ്പ് എന്നിവ 09.59 നുശേഷമാണു നടത്തേണ്ടത്. ദുര്‍ഗ്ഗാഷ്ടമിക്കു  സര്‍വ ശത്രു സംഹാരിണിയായ ദുര്‍ഗയായും…