ഇന്നത്തെ വിശേഷങ്ങള്‍ 22-05-2014 (Astrological details of today)

Astrological details of today

മലയാള ദിവസം 1189 ഇടവം 8

ആഴ്ച – thursday

നക്ഷത്രം – ചതയം (  satabhisha  star) 17.51 വരെ, തുടര്‍ന്ന്  പൂരുരുട്ടാതിനക്ഷത്രം

തിഥി –   കൃഷ്ണപക്ഷ നവമി  (Krishna paksha navami)27.38വരെ, തുടര്‍ന്ന്ദശമി

സൂര്യ ഉദയം – 6.07 am,  അസ്തമയം  6.30 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍;— ഗുരു ( guru  bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-  കുഞ്ഞൂണ്‍,കാര്‍ഷികകാര്യങ്ങള്‍ ,വാഹനംവാങ്ങല്‍ തുടങ്ങിയ ശുഭകര്‍മങ്ങള്‍ക്ക് ഈ നക്ഷത്ര ദിവസം സ്വീകരിച്ചു കാണുന്നു.

ഇന്നു മൃത്യുയോഗം എന്നൊരു മുഹൂര്‍ത്ത ദോഷം ഉണ്ട്

രാഹുകാലം -1.30 to 3.00 pm

യമകണ്ടക കാലം-6.00 to 7.30pm

നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗൊ-ദ-ദി-ദു(ഇതിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

ഇന്ന്

indian

 

മഞ്ഞ നിറം കലര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കാം.ജമന്തി  തുടങ്ങിയ മഞ്ഞ  പുഷ്പങ്ങള്‍ കൊണ്ട് വിഷ്ണുവിന് അര്‍ച്ചന നടത്തുകയും,വിഷ്ണു സഹസ്രനാമം ജപിക്കുകയും ഗുരുഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.

ഗുരു ഗായത്രി

ഓം ബാഹര്‍സ്പത്യായ വിദ്മഹെ

ദേവാചാര്യായ ധീമഹി

തന്നോ ബ്രിഹസ്പതി പ്രചോതയാദ്.

Ohm baaharspathyaya vidmahe

Devaacharyaya dheemahe

Thanna: brihaspathi prachothayad.(  today chanting this guru gayathri is good.)