ഇന്നത്തെ വിശേഷങ്ങള്‍ 24-05-2014

മലയാള ദിവസം 1189 ഇടവം 10

ആഴ്ച – ശനി Saturday

നക്ഷത്രം – ഉത്രട്ടാതി  (  utharabadra star) 25.59 വരെ, രേവതി  പൂരാടംനക്ഷത്രം

തിഥി –   കൃഷ്ണപക്ഷ ഏകാദശി  (Krishna paksha ekadasy )17.54 വരെ, തുടര്‍ന്ന്ത്രയോദശി

സൂര്യ ഉദയം – 6.07 am,  അസ്തമയം  6.30 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍;— ശനി( sani bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍- വിവാഹം കുഞ്ഞൂണ്‍,കാര്‍ഷികകാര്യങ്ങള്‍ ,വാഹനംവാങ്ങല്‍ തുടങ്ങിയ ശുഭകര്‍മങ്ങള്‍ക്ക് ഈ നക്ഷത്ര ദിവസം സ്വീകരിച്ചു കാണുന്നു.

രാഹുകാലം -9.00 to 10.30 am

യമകണ്ടക കാലം-1.30 to 3.00pm

ഈ  നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സു –ഥ –ഛ –ഝ (ഇതിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

ഇന്ന്

 

CHIN-MUDRA-OF-LORD-AYYAPPA-2-7

കറുത്തതും നീലവും വസ്ത്രങ്ങള്‍ ധരിക്കാം.ശംഖ്‌പുഷ്പം തുടങ്ങിയ നീല പുഷ്പങ്ങള്‍ കൊണ്ട് ശനീശ്വരനെയോ ശാസ്താവിനെയോ അര്‍ച്ചന നടത്തുകയും ഭജിക്കുകയും നീരാജനം നടത്തുകയും, ശനിഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.

ശനിഗായത്രി

ഓം കൃഷ്ണാംഗായ വിദ്മഹെ

രവിപുത്രായ ധീമഹി

തന്നോ സൌരി പ്രചോതയാദ്.

Ohm krishnamgaya vidmahe

Raviputhraya dheemahe,  thanna:souri prachothayad.