ഗുരു മാറ്റം

 

images (6)

ഗുരു (വ്യാഴന്‍)18/06/2014 പകല്‍ 09.12ന് മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകംരാശിയില്‍ പ്രവേശിക്കുന്നു. ശരാശരി ഒരു വര്‍ഷം ഈ രാശിയില്‍ നില്‍ക്കും( 13/07/2015 വരെ ) ഓരോ രാശിക്കാര്‍ക്കും ഈ മാറ്റം എങ്ങനെ എന്നു നാളെ മുതല്‍ വായിക്കുക

( അമരവിള പുരുഷോത്തമന്‍ ആശാന്‍)