ഇന്നത്തെ വിശേഷങ്ങള്‍ 25-06-2014

 

Rohini

മലയാള ദിവസം 1189 മിഥുനം 11

ആഴ്ച- ബുധന്‍   Wedesday

നക്ഷത്രം   രോഹിണി   (rohinistar 26.01)

തിഥി –   കൃഷ്ണപക്ഷ ത്രയോദശി 10.10am തുടര്‍ന്ന് ചതുര്‍ദശി  (      thrayodasi  10.58 am then chadurdasi ).

സൂര്യ ഉദയം – 6.10 am,  അസ്തമയം  6.39 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍  ബുധന്‍    (  budha  bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-     വിവാഹം ഗൃഹപ്രവേശം ചോറൂണ്‍ തുടങ്ങിയശുഭ  മുഹൂര്‍ത്തങ്ങള്‍ക്കു സ്വീകാര്യമാണ്..

രാഹുകാലം –    12.00 to 1.30 pm

ഈ  നക്ഷ  ത്രത്തില്‍ ജനിച്ചവര്‍ക്ക് -ഒ വ വി-വു  (ഇതിന്റെ ഇഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

നക്ഷത്രരത്നം മുത്ത് , Today’s star  stone –pearl

ഇന്ന് ശ്രീരാമന്‍ തുടങ്ങിയ വിഷ്ണുവിന്‍റെ അവതാര ദേവന്മാരെ ഭജിക്കുകയും നവഗ്രഹങ്ങളില്‍ ബുധന് അര്‍ച്ചന നടത്തുകയും,ബുധഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.

 

ബുധഗായത്രി

ഓം ചന്ദ്ര പുത്രായ വിദ്മഹെ

രോഹിണിപ്രിയായ ധിമഹെ

തന്നോ ബുധ:പ്രചോതയാദ്.

Ohm chandraputhraya vidmahe

Rohinipriyaya dhimahe

Thanna:budha:prachodayad.

 

(chant this budha gayathri today