ഇന്നത്തെ വിശേഷങ്ങള്‍ 26-06-2014

മലയാള ദിവസം 1189 മിഥുനം 12

ആഴ്ച- വ്യാഴം   thirsday

നക്ഷത്രം   മകയിരം    (Mrigashirshastar 28.01)

തിഥി –   കൃഷ്ണപക്ഷ  ചതുര്‍ദശി 12.08 ശേഷം അമാവാസി    (  chadurdasi  12.08 than amavasya  ).

സൂര്യ ഉദയം – 6.10 am,  അസ്തമയം  6.39 pm (തിരുവനന്തപുരം

ശുഭ സമയം- 9.1 5 to 9.4 5 am 

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍  ഗുരു    (  guru  bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-     വിവാഹം ഗൃഹപ്രവേശം ചോറൂണ്‍ തുടങ്ങിയശുഭ  മുഹൂര്‍ത്തങ്ങള്‍ക്കു സ്വീകാര്യമാണ്..

രാഹുകാലം –     1.30 pm to 03.00 pm

ഈ  നക്ഷ  ത്രത്തില്‍ ജനിച്ചവര്‍ക്ക് -വെ-വൊ-ക-കി- (ഇതിന്റെ ഇഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

images (10)

 

നക്ഷത്രരത്നം ചുവന്നപവിഴം  , Today’s star  stone –Red coral

 

ഇന്ന്  വിഷ്ണുവിന്‍റെ അവതാര ദേവന്മാരെ ഭജിക്കുകയും മഞ്ഞ വസ്ത്രംധരിക്കുകയും ജമന്തി, മഞ്ഞഅരളി, മഞ്ഞ മന്ദാരം എന്നീ പുഷ്പങ്ങളാല്‍ അര്‍ച്ചന നടത്തുകയും,  നവഗ്രഹങ്ങളില്‍ ഗുരുവിനു  അര്‍ച്ചന നടത്തുകയും,വിഷ്ണു ഗായത്രി മന്ത്രം ജപിക്കുകയും ഹനുമാന്‍ സ്വാമിയെ ദര്‍ശിച്ചു പാദ വക്കുകയും  ചെയ്യുന്നത് ഉത്തമം.

 

വിഷ്ണു ഗായത്രി

ഓം നാരായണായ  വിദ്മഹെ

വാസുദേവായ  ധിമഹെ

തന്നോ വിഷ്ണു :പ്രചോതയാദ്.

Ohm narayanaya vidmahe

vasudeyaya dhimahe

Thanna:vishu:prachodayad.

 

(chant this vishnu gayathri today)