ഇന്നത്തെ വിശേഷങ്ങള്‍ 27-06-2014

 

മലയാള ദിവസം 1189 മിഥുനം 13

ആഴ്ച- വെള്ളിയാഴ്ച   Friday

Shiva-Linga pictures

നക്ഷത്രം   തിരുവാതിര  (Ardra   star full)

തിഥി –   അമാവാസി  13 .39  ശേഷം ശുക്ലപക്ഷ പ്രഥമ    (   amavasya  13.39 ).

സൂര്യ ഉദയം – 6.11 am,  അസ്തമയം  6.39 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍  ശുക്രന്‍    (  sukra  bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-    വിദ്യാരംഭം വിഷക്രിയകള്‍ ഉച്ചാടനം   തുടങ്ങിയവക്കു  സ്വീകാര്യമാണ്..

രാഹുകാലം –     10.30 am to 12.00

ഈ  നക്ഷ  ത്രത്തില്‍ ജനിച്ചവര്‍ക്ക് -ക-ഖ-ഡ-ഝ  (ഇതിന്റെ ഇഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

നക്ഷത്രരത്നം ഗോമേതകം   , Today’s star  stone –hessonite

ഇന്ന്  ശാന്തമായ ദേവിയെയും  മഹാഗണപതിയെയും ഭജിക്കുകയും ഗണപതിക്ക്‌ മോദക നിവേദ്യംനടത്തുകയും , വെളുത്ത  വസ്ത്രംധരിക്കുകയും  നവഗ്രഹങ്ങളില്‍ ശുക്രന് അര്‍ച്ചന നടത്തുകയും,ശുക്ര ഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.

 

ശുക്ര ഗായത്രി

ഓം ഭ്രിഗുപുത്രായ  വിദ്മഹെ

ദൈത്യാചാര്യായ   ധിമഹെ

തന്നോ ശുക്ര  :പ്രചോതയാദ്.

Ohmbhrugu puthraya vidmahe

Daithyacharyaya  dhimahe

Thanna:sukra:prachodayad.

 

(chant this sukra gayathri today)