ഇന്നത്തെ വിശേഷങ്ങള്‍ 28-06-2014

ഇന്നത്തെ വിശേഷങ്ങള്‍ 28-06-2014

മലയാള ദിവസം 1189 മിഥുനം 14

ആഴ്ച- ശനി   Saturday

നക്ഷത്രം    പുണര്‍തം        (punarvasu  star full)

തിഥി –    ശുക്ലപക്ഷ പ്രഥമ    (   suklapaksha pradhama  23.16 ).

സൂര്യ ഉദയം – 6.11 am,  അസ്തമയം  6.39 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

വാരാധിപന്‍  ശനി    (  sani   bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-    വിദ്യാരംഭം ചോറൂണ്‍ ഗൃഹപ്രവേശം സ്ഥലം,വാഹനം വാങ്ങല്‍  തുടങ്ങിയവക്കു  സ്വീകാര്യമാണ്..

രാഹുകാലം –      09  t0 10.30 am

ഈ  നക്ഷ  ത്രത്തില്‍ ജനിച്ചവര്‍ക്ക് -കെ-കൊ-ഹ-ഹി  (ഇതിന്റെ ഇഗ്ലീഷ് അക്ഷരങ്ങള്‍) എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേര് നല്ലതാണ്.

നക്ഷത്രരത്നം മഞ്ഞ പുഷ്യരാഗം   , Today’s star  stone –yellow saphire

കറുത്തതും നീലവും വസ്ത്രങ്ങള്‍ ധരിക്കാം

images (11)

 

.ശംഖ്‌പുഷ്പം തുടങ്ങിയ നീല പുഷ്പങ്ങള്‍ കൊണ്ട് ശനീശ്വരനെയോ ശാസ്താവിനെയോ അര്‍ച്ചന നടത്തുകയും ഭജിക്കുകയും നീരാജനം നടത്തുകയും, ശനിഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.ശിവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഅര്‍ച്ചന കൂവളംഇല കൊണ്ട് നടത്തിക്കാവുന്നതുമാണ്.

ശാസ്താസ്തോത്രം

ഭൂതനാഥ സദാനന്ദ സര്‍വ ഭൂത ദയാപര

രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമ:

Bhoothanadha sadaananda sarvabhootha dayaapara:

Raksha raksha mahabaho sasthre thubhyam namo nama: