ഇന്നത്തെ വിശേഷങ്ങള്‍ 29-06-2014

മലയാള ദിവസം 1189 മിഥുനം 15

ആഴ്ച-   Sunday

നക്ഷത്രം    പുണര്‍തം 8 .59 am  ശേഷം –പൂയം  (punarvasu 8.59 then pushya)

തിഥി –    ശുക്ലപക്ഷ ദ്വിതീയ   (   suklapaksha dwithiya 17.36 ).

സൂര്യ ഉദയം – 6.11 am,  അസ്തമയം  6.39 pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.20 to 12.44 PM

Sun And Clouds Wallpapers (1)

വാരാധിപന്‍ – സൂര്യന്‍   (  soorya   bhagavan—today’s god)

ഇന്നത്തെ പ്രത്യേകതകള്‍-    വിദ്യാരംഭം ചോറൂണ്‍ ഗൃഹപ്രവേശം സ്ഥലം,വാഹനം വാങ്ങല്‍  തുടങ്ങിയവക്കു  സ്വീകാര്യമാണ്..

മുഹൂര്‍ത്തം—7.15.to 8.15.am

രാഹുകാലം –      04.30  to 06.00pm

നക്ഷത്രരത്നം   -ഇന്ദ്രനീലം   ,  star  stone  of pushya– blue saphire

ഇന്ന് കാവി വസ്ത്രങ്ങള്‍ ധരിക്കാം.തെറ്റി താമര ചെമ്പരത്തി  തുടങ്ങിയ  പുഷ്പങ്ങള്‍ കൊണ്ട് ശിവന്  അര്‍ച്ചന നടത്തുകയും ഭജിക്കുകയും ധാര നടത്തുകയും  സൂര്യ ഗായത്രി മന്ത്രം ജപിക്കുകയുംചെയ്യുന്നത് ഉത്തമം.

സൂര്യ ഗായത്രി

ഓം ആദിത്യായ വിദ്മഹെ

ദിവാകരായ ധിമഹെ

തന്നോ സൂര്യ പ്രചോതയാദ്.

Ohm  aadithyaya vidmahe

divaakaraya dheemahe

thanna: soorya prachothayad

(chant this soorya gayathri today)

സൂര്യദേവനെ ഉദയ സമയത്ത് ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് 41 ദിവസം മുടങ്ങാതെ നമസ്കരിച്ചാല്‍ ശത്രുദോഷങ്ങളില്‍ നിന്നു മോചനം കിട്ടും.