ഇന്നത്തെ വിശേഷങ്ങള്‍ 25-08-2015

starr3

മലയാള ദിവസം 1191 ചിങ്ങo 09

ആഴ്ച-   Tuesday ചൊവ്വാഴ്ച

നക്ഷത്രം- മൂലം 22.59 തുടര്‍ന്ന്‍ പൂരാടം  (Moolam 22.59  then Poorva ashada)

തിഥി – ശുക്ലപക്ഷ ദശമി 13.05 തുടര്‍ന്ന് ഏകാദശി

(shukla paksha  Dasami  13.05 pm then  Ekadasi)

സൂര്യ ഉദയം – 6.18  am,  അസ്തമയം  6.33  pm (തിരുവനന്തപുരം)

 

അഭിജിത്ത് മുഹൂര്‍ത്തം – 12.03 to 12.51PM

വാരാധിപന്‍ –    കുജന്‍  ( Kuja  bhagavan—today’s god)

യമകണ്ടക കാലം 09 to 10.30am

രാഹുകാലം –      03 to 04.30pm

 

ഇന്ന്  മൂലം നക്ഷത്രം  ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍  വളരെ അഭിമാനികളും അഭിപ്രായ സ്ഥിരതയുള്ളവരും ,വേഗംതന്നെ കോപിക്കുന്നവരും നീതി ബോധം ഉള്ളവരും,നേതൃത്വ പദവികളില്‍ അവരോധിക്കപ്പെടുന്നവരും ആയി ഭവിക്കും.

 

Today”s star Moolam

The general character   of  Moolam star   persons

Proud, steady mind, short tempered, loves discipline