ഇന്നത്തെ വിശേഷങ്ങള്‍ 26-08-2015(പൂരാടം നകഷത്ര ഫലം )

 

Pooradam

മലയാള ദിവസം 1191 ചിങ്ങo 10

ആഴ്ച-   Wednesday ബുധന്‍

നക്ഷത്രം-  പൂരാടം 21.59 തുടര്‍ന്ന്‍ ഉത്രാടം  (Poorva ashada 21.59 then  uthrashada)

തിഥി – ശുക്ലപക്ഷ  ഏകാദശി 11.41am തുടര്‍ന്ന് ദ്വാദശി

(shukla paksha    Ekadasi  11.41 am then dwadasi  )

സൂര്യ ഉദയം – 6.18  am,  അസ്തമയം  6.33  pm (തിരുവനന്തപുരം)

 

അഭിജിത്ത് മുഹൂര്‍ത്തം – 12.03 to 12.51PM

വാരാധിപന്‍ –  ബുധന്‍    ( Budha   bhagavan—today’s god)

യമകണ്ടക കാലം 07.30  to 09 am

രാഹുകാലം –      12 to 01.30pm

 

പൂരാടം  നക്ഷത്രത്തില്‍ ജനിക്കുന്നവര്‍  വളരെ അഭിമാനികളും നന്ദി ഉള്ളവരും  ,മാതൃസ്നേഹിയും  നീതി ബോധം ഉള്ളവരും, ഭര്യയോടു ഇപ്പോഴും അടുത്തിരിക്കാന്‍ ഇഷ്ടപ്പെടുന്നവരും സഞ്ചാര തല്പ്പരരും ആയി ഭവിക്കും.

 

Today”s star  Poorvashada

The general character   of   Poorvashada star   persons

Proud, truthful, kind to his mother, loves travels, beloved of woman and has wealthy friends