ഇന്നത്തെ വിശേഷങ്ങള്‍ 31-08-2015

220px-Borassus_flabellifer_1

മലയാള ദിവസം 1191 ചിങ്ങo 15             ( ഇന്നത്തെ നക്ഷത്ര വൃക്ഷം  കരിമ്പന )

ആഴ്ച-   monday  തിങ്കളാഴ്ച

നക്ഷത്രം-  പൂരുരുട്ടാതി 9.56 തുടര്‍ന്ന്‍ ഉത്രട്ടാതി   (Poorva  badra 09.56 then  uthra badra)

തിഥി – കൃഷ്ണ പക്ഷ  ദ്വിതിയ  16.50 തുടര്‍ന്ന് തൃതിയ

(Krishna paksha    dwithiya 16.50 then  thrithiya )

സൂര്യ ഉദയം – 6.18  am,  അസ്തമയം  6.33  pm (തിരുവനന്തപുരം)

ഇന്ന്   അശൂന്യ ശയന വ്രതം

അഭിജിത്ത് മുഹൂര്‍ത്തം – 12.03 to 12.51PM

വാരാധിപന്‍ –  ബുധന്‍    ( Chandra   bhagavan—today’s god)

യമകണ്ടക കാലം 10.30  to 12

രാഹുകാലം –      7.30 to 10 am

ഉത്രട്ടാതി നക്ഷത്ര ഫലം

ഈ നക്ഷത്രത്തില്‍  ജനിക്കുന്നവര്‍   എല്ലാവര്ക്കും  ഇഷ്ടമായ തരത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കുവാനും  ശ്രമിക്കുന്നവരായിരിക്കും .   ശാസ്ത്ര കാര്യങ്ങളില്‍ താല്‍പര്യം കൂടുതല്‍ ഉണ്ടായിരിക്കുകയും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവരായിരിക്കുകയും  നയശാലികള്‍ ആയിരിക്കുകയും ചെയ്യും .

General character   of   Today’s  star   persons

Tactful talkative, charitable, scientific approach,has an aptitude of learning.