ഇന്നത്തെ വിശേഷങ്ങള്‍ 01-09-2015  രേവതി  നക്ഷത്ര ഫലം

ilippa_03

 

മലയാള ദിവസം 1191 ചിങ്ങo 16

ആഴ്ച-   Tuesday  ചൊവാഴ്ച്ച

നക്ഷത്രം- ഉത്രട്ടാതി  7.14 തുടര്‍ന്ന്‍ രേവതി  (uthra badra 7.14 am then  Revathi)

രേവതി നക്ഷത്രവൃക്ഷം—ഇരിപ്പ

തിഥി – കൃഷ്ണ പക്ഷ തൃതിയ 1.24pm തുടര്‍ന്ന്  ചതുര്‍ഥി

(Krishna paksha  thrithiya  1.24pm then  )

സൂര്യ ഉദയം – 6.18  am,  അസ്തമയം  6.33  pm (തിരുവനന്തപുരം

അഭിജിത്ത് മുഹൂര്‍ത്തം – 12.03 to 12.51PM

വാരാധിപന്‍ –  കുജന്‍     ( Kuja  bhagavan—today’s god)

യമകണ്ടക കാലം 09to10.30  am

രാഹുകാലം –    03. to  4.30 pm

രേവതി  നക്ഷത്ര ഫലം

ഈ നക്ഷത്രത്തില്‍  ജനിക്കുന്നവര്‍    നല്ല ശരീര ഘടന  ഉള്ളവരും,വളരെ നയപരമായും   ഇഷ്ടമായ തരത്തിലും  സം സാരിക്കാനുള്ള കഴിവുള്ള വരും ,.  സ്ത്രീ  കാര്യങ്ങളില്‍ വളരെയധികം താല്പര്യമുള്ളവരും,പ്രശസ്തരും ആയിരിക്കും.

General character   of   Today’s  star   persons

Perfect bodied, very popular between friends and relatives, tactful speaker ,has a weakness for women.