ഇന്നത്തെ വിശേഷങ്ങള്‍ 02-09-2015  ( Character   of   Today’s  star )

unnamed

മലയാള ദിവസം 1191 ചിങ്ങo 17

ആഴ്ച-  wednesday  ബുധന്‍

നക്ഷത്രം-  അശ്വതി 26.49 തുടര്‍ന്ന്‍ ഭരണി   (Aswathy 26.49 then  Bharani)

തിഥി – കൃഷ്ണ പക്ഷ  ചതുര്‍ഥി  10.17 തുടര്‍ന്ന് പഞ്ചമി

(Krishna paksha    chathurdhi 10.17 then  panchami )

Star’s tree—strychnine,   നക്ഷത്രവൃക്ഷം—കഞ്ഞിരം

സൂര്യ ഉദയം – 6.18  am,  അസ്തമയം  6.33  pm (തിരുവനന്തപുരം)

അഭിജിത്ത് മുഹൂര്‍ത്തം – 12.03 to 12.51PM

വാരാധിപന്‍ –  ബുധന്‍    ( Budhan   bhagavan—today’s god)

യമകണ്ടക കാലം 07.30  to 09 am

രാഹുകാലം –      12 t0 1.30 pm

അശ്വതി നക്ഷത്ര ഫലം

ഈ നക്ഷത്രത്തില്‍  ജനിക്കുന്നവര്‍   വളരെ ബുദ്ധിയും ധൈര്യവും ഉള്ളവരായി ഭവിക്കും.എല്ലാം സംശയ ബുദ്ധിയോടെ വീക്ഷിക്കുന്നവര്‍ ആയിരിക്കും. സുന്ദരന്മാരും സൌന്ദര്യ ആരാധകന്മാരും (ആരാധികമാരും ), ആഭരണങ്ങള്‍അണിയുന്നതില്‍ വളരെ തല്‍പരരും ആയിരിക്കുന്നതാണ്.

General character   of   Today’s  star   persons

Beautiful  appearance. ,love for adornment  ,liked by all, clever, and unperturbed