നീതിസാരം

“അപരീക്ഷ്യ  ന കര്‍ത്തവ്യം  കര്‍ത്തവ്യം സു പരീക്ഷ്യച

നചേദ് ഭവതി  സന്താപോ  ബ്രാഹ്മണ്യാ ന കുലാദ്യഥാ ”

 

shankara_edit02

 

നല്ലവണ്ണം  പരീക്ഷിച്ച്‌ ഉറപ്പിച്ച ശേഷം  മാത്രമേ  സകല കാര്യങ്ങളും ചെയ്യാന്‍ പാടുള്ളൂവെന്ന്

ഋഷിമാര്‍ പറയുന്നു . അല്ലാത്ത പക്ഷം  ദു:ഖിക്കേണ്ടി വരും